എന്ത് കൊണ്ട് വിന്‍ഡോസ് വേണ്ട

വിന്‍ഡോസും ഓഫീസും നന്നായി ഓടുന്നുണ്ടല്ലോ — അതിനെന്താണ് പ്രശ്നം?

നിയന്ത്രണങ്ങള്‍

വിന്‍ഡോസിന്റെ നിയമപ്രകാരമുള്ള പകര്‍പ്പ് വളരെ വില പിടിച്ചതാണ്, പക്ഷെ നിങ്ങള്‍ക്ക് അതില്‍ നിന്നും എന്ത് ലഭിക്കുന്നു? വിന്‍ഡോസും ഓഫീസും ഉപയോഗിക്കുവാനുള്ള അനുമതി മാത്രമേ നല്‍കുന്നുള്ളു, അതൊരിക്കലും നിങ്ങളുടെ സ്വന്തമാകുന്നില്ല.

ഇത്തരം ഉല്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പല തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സമ്മതിക്കേണ്ടി വരുന്നു. ഹാര്‍ഡ്‌വെയര്‍ മാറ്റുമ്പോള്‍, ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് ഉപയോഗാനുമതി നിഷേധിക്കുന്ന തരത്തിലാണ് മിക്കവാറുമുള്ള വിന്‍ഡോസ് ലൈസന്‍സുകളും.. നിങ്ങള്‍ കാശ് കൊടുത്ത് വാങ്ങിച്ച സോഫ്‌റ്റ്‌വെയര്‍ മറ്റൊരാള്‍ക്ക് കൊടുക്കുവാന്‍ കൂടി കഴിയില്ല. ആര്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ കഴിയും? ഏത് കമ്പ്യൂട്ടറില്‍? നിങ്ങള്‍ക്ക് അത് കൊണ്ട് എന്തൊക്കെ ചെയ്യുവാന്‍ കഴിയും? നിയന്ത്രണങ്ങളുടെ ഈ പട്ടിക വളരെ നീണ്ടതുമാണ്, ചിലപ്പോഴൊക്കെ ക്രൂരവുമാണ്.

Read more

എന്താണ് നിങ്ങളുടെ തീരുമാനം?

സോഫ്റ്റ്‌വെയറുകള്‍ ഇത്തരം കൂച്ചുവിലങ്ങുകള്‍ ഇല്ലാതെ വേണം വരേണ്ടത്.

എന്ത് കൊണ്ടാണ് ഓഫിസ് ഡൊക്യുമെന്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യുവാന്‍ ഇത്ര ബുദ്ധിമുട്ട്?എന്ത് കൊണ്ടാണ് ഫോര്‍മാറ്റുകള്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്? എന്ത് കൊണ്ടാണ് ചില പ്രോഗ്രാമ്മുകള്‍ നീക്കം ചെയ്യുവാന്‍ പറ്റാത്തത്? തിരഞ്ഞെടുക്കുവാനുള്ള അവകാശമാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍, മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ല.

Read more

സോഴ്സ് കോഡ് ലഭ്യമല്ല

വിന്‍ഡോസിന്റെയും ഓഫീസിന്റെയും സോഴ്സ് കോഡുകള്‍ ഗുപ്തമാണ്, ആയതിനാല്‍ അതിനെ പറ്റി പഠിക്കുവാനോ മനസ്സിലാക്കുവാനോ ആര്‍ക്കും കഴിയുകയുമില്ല.

If you can't get a right to inspect source code (the human-readable inner workings of a program), you can't have someone correct flaws or evaluate how your privacy is protected for you.

And guess what? On software that comes with source code, viruses and spyware aren't effective, and security isn't bought on extra. The antivirus software industry, in which Microsoft is now a significant player, prefers you to use Windows.

Read more

സ്വതന്ത്ര സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നു

A free society requires free software. Think of "free" as in freedom, not price: the freedoms to inspect, learn from, modify the software you use.

ചിന്തകളും, സംസ്കാരവും, വിവരവുമൊക്കെ പങ്ക് വയ്ക്കുവാനാണ് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറുകള്‍ക്ക് മേല്‍ നേരത്തെ പറഞ്ഞ സ്വാതന്ത്ര്യങ്ങളില്ലാതിരുന്നാല്‍, ഒരു പക്ഷെ നമ്മള്‍ പങ്ക് വയ്ക്കുന്നതിന് മേലുള്ള നിയന്ത്രണം അല്ലെങ്കില്‍ അവകാശങ്ങള്‍ നമ്മുക്ക് നഷ്ടമാകും.

ഇന്നിതൊക്കെ ഇവിടെ നടക്കുകയാണ്. ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്‌മെന്റ് (DRM) എന്ന സാദാ ശല്യക്കാരന്‍ സാങ്കേതിക വിദ്യകള്‍ മുതല്‍, അതി ഭീകര സാങ്കേതിക വിദ്യയായ ട്രസ്റ്റഡ് കമ്പ്യൂട്ടിങ്ങ് വരെ സാധാരണക്കാരന്റെ സാമൂഹിക-സാംസ്കാരിക ഇടപെടലുകളെ സാരമായി ബാധിക്കുന്നു.

സോഫ്റ്റ്‌വെയറുകളുപയോഗിക്കുവാനായിട്ട് നിങ്ങള്‍ സ്വാതന്ത്രം ബലികൊടുക്കപ്പെടേണ്ടതായിട്ട് വരുമെങ്കില്‍, അതില്‍ നിങ്ങളൊരിക്കലും സന്തോഷിക്കുമെന്ന് തോന്നുന്നില്ല.

Read more

Many people find that Windows, an otherwise decent piece of software, withdraws so many rights from them, that it is not worth them using it. macOS is not much better, either.

If you find free software attractive, you might want to give GNU/Linux a try.