ഇനിയുമേറെ

ഇന്റര്‍നെറ്റില്‍ നിന്നും തിരഞ്ഞെടുത്ത ലേഖങ്ങ്ങ്ങള്‍.

സംശയങ്ങള്‍, സഹായങ്ങള്‍, ഉപകരണങ്ങള്‍

LinuxQuestions.org

സൗഹൃദപരമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായ ചര്‍ച്ചയിടങ്ങള്‍. പുതിയിയതും പഴയതുമായ എല്ലാ ഉപയോക്താക്കള്‍ക്കും ഉപയോഗപ്രദം.
ഞങ്ങള്‍ക്കു് ഉത്തരം തരാന്‍ കഴിയാഞ്ഞ എന്തെങ്കിലും ചോദ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍, അത് ചോദിക്കുവാന്‍ പറ്റിയ സ്ഥലമാണിവിടം.

ഗ്നു-ലിനക്സ് Pre-Loaded

A simple and clear selection of vendors selling computers pre-installed with GNU/Linux.

കൂടുതല്‍ വായിക്കുവാനും പഠിക്കുവാനും

FLOSS Booklet

സ്വതന്ത്ര, "ഓപണ്‍-സോഴ്സ്" സോഫ്റ്റ്‌വെയറുകളെ പറ്റി വ്യക്തമായ ഒരു കാഴ്ചപ്പടുണ്ടാകുവാന്‍ വളരെ ഹ്രസ്വമായ ഒരു മാര്‍ഗ്ഗം.

FSF

The Free Software Foundation defends and advocates the very concept of free software that gave birth to GNU/Linux.


Note: these links are proposed as a recommendation. They are not commercial.