• ഗ്നു/ലിനക്സ് സ്വന്തമാക്കൂ!

  മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പകരം ഉപയോഗിക്കാവുന്ന ഒരു സങ്കേതമാണ് ഗ്നു/ലിനക്സ്, അല്ലെങ്കില്‍ വെറുതെ ലിനക്സ് എന്നും വിളിക്കാം. ഇത് ഉപയോഗിക്കുവാന്‍ എളുപ്പമാണെന്ന് മാത്രമല്ല, ഉപയോക്താവിന് വളരെയധികം സ്വാതന്ത്രയങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആര്‍ക്ക് വേണമെങ്കിലും ഇത് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്: ഗ്നു/ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്, മിക്കപ്പോഴും സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു.

 • എന്താണ് ഗ്നു/ലിനക്സ്?

  സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ പറ്റി കൂടുതല്‍ പഠിക്കൂ

 • എന്ത് കൊണ്ട് വിന്‍ഡോസ് വേണ്ട

  എന്ത് കൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോഗിക്കുന്നത് നമ്മള്‍ ഒഴിവാക്കണം

 • ഗ്നു/ലിനക്സിലേക്ക് മാറൂ

  എവിടെ നിന്നും എങ്ങനെ ഗ്നു/ലിനക്സിലേക്ക് ചുവട് വയ്ക്കാം?