ഗ്നു/ലിനക്സ് സ്വന്തമാക്കൂ!
ഗ്നു/ലിനക്സിലേക്ക് മാറൂ!
മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പകരം ഉപയോഗിക്കാവുന്ന ഒരു സങ്കേതമാണ് ഗ്നു/ലിനക്സ്, അല്ലെങ്കില്‍ വെറുതെ ലിനക്സ് എന്നും വിളിക്കാം. ഇത് ഉപയോഗിക്കുവാന്‍ എളുപ്പമാണെന്ന് മാത്രമല്ല, ഉപയോക്താവിന് വളരെയധികം സ്വാതന്ത്രയങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആര്‍ക്ക് വേണമെങ്കിലും ഇത് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്: ഗ്നു/ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്, മിക്കപ്പോഴും സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു.